Tuesday, December 30, 2008

Vezhambal Kezhum...

Hi all,
Posting another song
Vezhambal Kezhum from the film Olangal.

8 comments:

മേരിക്കുട്ടി(Marykutty) said...

as always...i am the first one to comment :))

u should join the music class soon..kure sangathikal okke miss cheythu ;)

Kaithamullu said...

നന്നായി പാടിയിരിക്കുന്നൂ, സജിത്!
(കൂടെ പാടിയ വേഴാമ്പലിന്റെ ശബ്ദം കുഴപ്പമില്ലാന്നെ പറയാനാവൂ)

‘സംഗതികള്‍’ ഒക്കെ മേരിക്കുട്ടി പറയുന്നപോലെ കേട്ട് ഒന്ന് ശരിയാക്കണം, ട്ടോ!

Sajith said...

Kaithamulle... thanks a lot for listening. pinne, vezhaambal kelkkanda... athu original trackil ulla singer thanne aanu :)

ശ്രീ said...

ഇഷ്ടപ്പെട്ട മറ്റൊരു ഗാനം...
:)

Anonymous said...

വളരെ നന്നായിട്ടുണ്ട്...ഇനിയും നല്ല പാട്ടുകള്‍ പ്രതീക്ഷിക്കുന്നു...
ക്രിഷ്ണകുമാര്‍

Rayne said...

helllo sajithetta
gud selection of songs ..
keep it up
:)

Jayasree Lakshmy Kumar said...

മേരിക്കുട്ടി തെളിച്ച വഴിയേ എത്തിയതാണ്. മേരിക്കുട്ടിക്കൊത്തിരി നന്ദി. ഇത്ര നല്ലൊരു പാട്ടു കേൾപ്പിച്ചുവല്ലോ :)

Sajith said...

Thanks a lot ശ്രീ, ക്രിഷ്ണകുമാര്‍, suraj and lakshmy